കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം തങ്ങളുടെ ബാക്ക് റൂം സ്റ്റാഫിനെ പ്രഖ്യാപിച്ചു..
കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം തങ്ങളുടെ ബാക്ക് റൂം സ്റ്റാഫിനെ പ്രഖ്യാപിച്ചു..
കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വനിതാ ടീമിന്റെ ബാക്ക് റൂം സ്റ്റാഫിനെ പ്രഖ്യാപിച്ചു.അസിസ്റ്റന്റ് കോച്ച്, ഗോൾ കീപ്പിങ്‌കോച്ച്,ഫിസിയോതെറാപ്പിസ്റ്,അസിസ്റ്റന്റ് ടീം മാനേജർ എന്നീ പദവികളിലേക്കുള്ള സ്റ്റാഫിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.ആരൊക്കെയാണ് ഈ ബാക്ക് റൂം സ്റ്റാഫ് എന്ന് പരിശോധിക്കാം.
അസിസ്റ്റന്റ് കോച്ച് - അശ്വിനി
ഗോൾ കീപ്പർ കോച്ച് - സജി ജോയ്
ഫിസിയോതെറാപ്പിസ്റ്റ് - പ്രിയങ്ക
അസിസ്റ്റന്റ് ടീം മാനേജർ - നിഷ
വനിതാ ടീം നേരത്തെ തന്നെ തങ്ങളുടെ താരങ്ങളെയും പരിശീലകരെയും പ്രഖ്യാപിച്ചിരുന്നു.ഷെരീഫ് ഖാനാണ് ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ പരിശീലകൻ. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ കളിക്കാരെ ആരൊക്കെയാണെന്ന് കൂടി പരിശോധിക്കാം.
ഗോൾ കീപ്പർമാർ
1. താനൂ
2.നിസാരി കെ
പ്രതിരോധ നിര താരങ്ങൾ
1.പോളി കോളേ
2.സബ്ന റായ്
3.കൃഷ്ണപ്രിയ
4. ഗാധ റ്റി ജി
5.അനീത മനോജ്
മധ്യ നിര താരങ്ങൾ
1.അഞ്ജിത എം
2.പൂർണിമ ജി
3.ലുബീന ബി
4.ആരതി വി വി
5. അശ്വതി പി
മുന്നേറ്റ നിര താരങ്ങൾ
1. അപർണ
2. സുനിത മുണ്ട
3.മാളവിക
കൂടുതൽ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയേക്കും. കൂടുതൽ ഫുട്ബോൾ വാർത്തകൾക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page